ഇടവഴിയിൽ പതിയിരിക്കും
ചുവന്നു തുടുത്ത കണ്ണുകൾ
ഇളം മേനിയിൽ കാമം തീർക്കുന്നവർ
കാമ വെറി പൂണ്ട കാപാലികർ
കാത്തിരിക്കുന്ന വിപത്ത് അറിയാതെ
നിഷ്കളങ്കമാം പിഞ്ചു ബാല്യങ്ങൾ
ചോക്ലേറ്റിന്‍ മധുരിമയില്‍ തുടങ്ങും സൗഹൃതം
മരണം വരെ കൈയ്ക്കും കാഞ്ഞിരം
നിയമം നോക്ക്കുത്തിയാകും കാലം
സദാചാരം ചമയും സമൂഹം
മാധ്യമ വേശ്യകള്‍ക്ക് വെറുമൊരു പീഡനം
അച്ഛനമ്മമാര്‍ക്കോ തീരാ നൊമ്പരം
എവിടെ നോക്കിയാലും പീഡനം
അച്ഛന്‍ മകളെ,മാഷ് വിദ്യാര്‍ത്തിയെ
മാപ്പ് തരൂ സോദരീ മാപ്പ്
ഇതെല്ലാം കണ്ടു കണ്ണ് നീർ വാർക്കുവാനേ കഴിയൂ....
ചുവന്നു തുടുത്ത കണ്ണുകൾ
ഇളം മേനിയിൽ കാമം തീർക്കുന്നവർ
കാമ വെറി പൂണ്ട കാപാലികർ
കാത്തിരിക്കുന്ന വിപത്ത് അറിയാതെ
നിഷ്കളങ്കമാം പിഞ്ചു ബാല്യങ്ങൾ
ചോക്ലേറ്റിന്‍ മധുരിമയില്‍ തുടങ്ങും സൗഹൃതം
മരണം വരെ കൈയ്ക്കും കാഞ്ഞിരം
നിയമം നോക്ക്കുത്തിയാകും കാലം
സദാചാരം ചമയും സമൂഹം
മാധ്യമ വേശ്യകള്‍ക്ക് വെറുമൊരു പീഡനം
അച്ഛനമ്മമാര്‍ക്കോ തീരാ നൊമ്പരം
എവിടെ നോക്കിയാലും പീഡനം
അച്ഛന്‍ മകളെ,മാഷ് വിദ്യാര്‍ത്തിയെ
മാപ്പ് തരൂ സോദരീ മാപ്പ്
ഇതെല്ലാം കണ്ടു കണ്ണ് നീർ വാർക്കുവാനേ കഴിയൂ....
No comments:
Post a Comment